Sunday, September 6, 2009



കവിത തുളുംബുനന
മനസ്സില്‍നിന്നുതിരുന്ന
പ്രേമത്തിന്റെവേദനയുടെ പരിശുദ്ധി ...........
കടംകഥകള്‍്ക്കുനെരെ ജീവിതത്തെതിരിച്ചുവെച്ച് മൌനത്തിന്റെനാനാര്‍ത്ഥം തിരയുമ്പോള്‍ഞാനറിയുന്നു ................സ്നേഹം വേദനയാണെന്നുംസ്നേഹിക്കുന്നവര്കും സ്നേഹിക്കപ്പെടുന്നവര്‍ക്കുംമിടയില്‍ഏല്ലാം അന്യമായി തീരുമ്പോള്‍
ഇവിടെ അവശേഷിക്കുനത്വ്യര്തഥമായ ഒരുപാട്‌ മോഹങ്ങളും
നിറംമങങിപോയ സ്വപ്നങളും
പിന്നെ തകര്‍ന്നുപോയ കളിവീടും

Wednesday, August 26, 2009

ദാമ്പത്യം


ജനാലകളും വാതിലുകളും തുറന്നിടാത്ത
ദാമ്പത്യത്തിന്‍െറ കിളികൂടില്‍
ഞാനെങ്ങനെ പറനെനത്തും
ഏങ്ങനെ കൊക്കുരുമിയിരിക്കും

സ്വപ്‌നങ്ങള്‍


മഞ്ഞു മൂടിയ ഒരു താഴ്‌വരയില്‍
തടാകത്തിന് മുന്പില്‍മരങ്ങള്‍ക്കിടയില്‍
ഒരു കുഞുവീട്
ആഗ്രഹങ്ങളും സ്വപ്നങ്ങള്‍ കൊണ്ടൊരു ചുമരുണ്ടാക്കി
മോഹങ്ങളും പ്രത്യാശകളും കൊണ്ട് വാതിലുകളുമുണ്ടാക്കി
കിളികളും അണണാനുമെല്ലാം കാവല്‍ക്കാരായി ...
എന്നിലെ സ്നേഹത്തെ ജ്വലിപ്പിക്കാന്‍
യെനിക്കവാന്‍ കൂട്ടായി
അവനെ കാണാന്‍ അവനോടെ ചെര്നിരിക്കാന്‍എന്‍റ
കുസൃതികളും സ്വപ്നങളുംആദ്യമയി
പങ്കുവെക്കാന്‍, അവന്‍റെ
മുടിയിഴകളില്‍ വിരലോടിക്കാന്‍,
സന്തോഷത്താല്‍ നിറയുമ്പോള്‍
കണ്ണുകളില്‍ ഉമ്മവേക്കാന്‍
സങ്കടത്താല്‍ വിതുമ്പുമ്പോള്‍ ചെര്തശസിപ്പിക്കാന്‍
കരുത്തിന്റെ കൈകളാല്‍ ചുറ്റുമൊരു
ആവരണം തീര്‍ക്കാന്‍ എനാണ് ഞങ്ങള്‍ക്കവുക
ഉതിരുന്ന മഞ്ഞു ക്ണട് ഒരു കമ്പിളിപുതപ്പിനുള്ളില്‍
ചേര്നിരുനന് കഥ പറയാന്‍
കഥക്കൊരു പൂര്‍ണത
നെല്കാന്‍ നീയില്ലാതെ യെനിക്കവില്ലെനരിയില്ലേ
ഏന്നെകിലും ഏന്‍െറ
കഥയുടെ പൂകള്‍ വിരിയിക്കാന്‍
അതിന്റെ സൌരഭ്യം നമുക്കുചുറ്റും
പരത്താന്‍ നി വരും നി വരാതിരിക്കില്ല